കൊന്പനെ തളച്ചു
Thursday, October 3, 2024 12:23 AM IST
തിരുവനന്തപുരം: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തിരുവനന്തപുരം കൊന്പൻസിനെ മലപ്പുറം എഫ്സി 1-1നു സമനിലയിൽ തളച്ചു. മലപ്പുറത്തിനുവേണ്ടി അലക്സാഡ്രൊ സാഞ്ചസും (32') തിരുവനന്തപുരത്തിനുവേണ്ടി വി. വൈഷ്ണവും (86') ഗോൾ സ്വന്തമാക്കി.