ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ൻ​​​സ്റ്റ​​​ന്‍റ് ഡ്രി​​​ങ്ക് നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ര​​​സ്ന കൂ​​​ടു​​​ത​​​ൽ ക​​​ട്ടി​​​യു​​​ള്ള​​​തും കൂ​​​ടു​​​ത​​​ൽ രു​​​ചി​​​ക​​​ര​​​വു​​​മാ​​​യ ‘ര​​​സ്ന റി​​​ച്ച്’ എ​​​ന്ന ഫ്രൂ​​​ട്ട് ഡ്രി​​​ങ്ക് പൗ​​​ഡ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി.

മാ​​​ന്പ​​​ഴ​​​ത്തി​​​ന്‍റെ​​​യും ഓ​​​റ​​​ഞ്ചി​​​ന്‍റെ​​​യും രു​​​ചി​​​ക​​​ളോ​​​ടെ​​​യാ​​​ണ് ഇ​​​തു പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി ര​​​സ്ന​​​യു​​​ടെ പു​​​തി​​​യ ഉ​​​ത്പ​​​ന്നം പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​മെ​​​ന്ന് ര​​​സ്ന ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ പി​​​റൂ​​​സ് ഖം​​​ബ​​​ട്ട വ്യ​​​ക്ത​​​മാ​​​ക്കി.


മൂ​​​ന്ന് ഗ്ലാ​​​സു​​​ക​​​ൾ​​​ക്കു​​​ള്ള പ​​​ത്തു രൂ​​​പ​​​യു​​​ടെ ചെ​​​റി​​​യ പാ​​​യ്ക്ക​​​റ്റു​​​ക​​​ളി​​​ലും ഗ്രൂ​​​പ്പു​​​ക​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന വ​​​ലി​​​യ പാ​​​യ്ക്ക​​​റ്റു​​​ക​​​ളി​​​ലും പു​​​തി​​​യ ഉ​​​ത്പ​​​ന്നം ല​​​ഭ്യ​​​മാ​​​കും. വ​​​രും വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ​​​യി​​​ലു​​​ട​​​നീ​​​ളം 1.8 ല​​​ക്ഷം പു​​​തി​​​യ ഔ​​​ട്‌ലെറ്റു​​​ക​​​ൾ തു​​​റ​​​ക്കാ​​​ൻ ക​​​ന്പ​​​നി തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.