ഡോ. ആസാദ് മൂപ്പന് ആഗോള സംരംഭക പുരസ്കാരം
Thursday, March 20, 2025 11:01 PM IST
കൊച്ചി: ബംഗളൂരുവില്‍ നടന്ന രണ്ടാമത് ഇടി സംരംഭക ഉച്ചകോടിയില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപകചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനെ ഈവർഷത്തെ ആഗോള സംരംഭകനായി തെരഞ്ഞെടുത്തു.
രാജ്യത്തിനകത്തും രാജ്യാന്തരതലത്തിലും ആരോഗ്യമേഖലയുടെ നവീകരണത്തിനു കാഴ്ചവച്ച സംഘാടനമികവും നേതൃപാടവവും കണക്കിലെടുത്താണ് ബഹുമതി.