സൈം കാമ്പസില്‍ മാര്‍ക്കറ്റിംഗ് സമ്മിറ്റ്
Thursday, March 20, 2025 12:37 AM IST
കൊച്ചി: സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ഓൺട്രപ്രണര്‍ഷിപ്പ് (സൈം) കൊച്ചിയുടെ ആഭിമുഖ്യത്തില്‍ മാര്‍ക്കറ്റിംഗ് സമ്മിറ്റ് നടത്തുന്നു.
സൈം കാമ്പസില്‍ നാളെ രാവിലെ ആരംഭിക്കുന്ന സമ്മിറ്റില്‍ മീഡിയ, റീട്ടെയില്‍, ഐടി മേഖലകളിലെ പ്രമുഖര്‍ പ്രഭാഷണം നടത്തും. ഫോണ്‍: 8590927875.