തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ നെ​​​റ്റ്‌​​​വ​​​ര്‍​ക്ക് സൈ​​​റ്റു​​​ക​​​ള്‍ എ​​​ന്ന റിക്കാ​​​ര്‍​ഡ് ഭാ​​​ര​​​തി എ​​​യ​​​ര്‍​ടെ​​​ല്ലി​​​ന്.

ക​​​ഴി​​​ഞ്ഞ ര​​​ണ്ട് വ​​​ര്‍​ഷ​​​ത്തി​​​നി​​​ട​​​യി​​​ല്‍ ക​​​മ്പ​​​നി പു​​​തു​​​താ​​​യി 2500 സൈ​​​റ്റു​​​ക​​​ള്‍ കൂ​​​ടി സ്ഥാ​​​പി​​​ച്ച് 14 ജി​​​ല്ല​​​ക​​​ളി​​​ലും നെ​​​റ്റ്‌​​​വ​​​ര്‍​ക്ക് ക​​​വ​​​റേ​​​ജ് മി​​​ക​​​ച്ച​​​താ​​​ക്കി. ഇ​​​പ്പോ​​​ള്‍ സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​ക​​​ദേ​​​ശം 11,000 സൈ​​​റ്റു​​​ക​​​ള്‍ ഉ​​​ണ്ടെ​​​ന്നാ​​​ണ് ക​​​ണ​​​ക്കെ​​​ന്ന് എ​​​യ​​​ര്‍​ടെ​​​ല്‍ പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ പ​​​റ​​​ഞ്ഞു.