കെഎഫ്സിയിൽ വാല്യൂ ഓഫർ
Tuesday, March 18, 2025 11:28 PM IST
കൊച്ചി: കെഎഫ്സി സ്റ്റോറുകളിൽ വാല്യൂ ഓഫറുകൾ അവതരിപ്പിച്ചു. ആറ് ബോൺലെസ് ചിക്കൻ സ്ട്രിപ്പുകൾ, നാല് ക്രഞ്ചി ആൻഡ് സ്പൈസി ഹോട്ട് വിംഗ്സ്, രണ്ട് ഹോട്ട് ആൻഡ് ക്രിസ്പി ചിക്കൻ ജ്യൂസി പീസുകൾ, രണ്ട് ഡിപ്പുകൾ എന്നിവയ്ക്കാണ് പ്രധാന ഓഫർ.
കേരളത്തിലെ 80 ലധികം കെഎഫ്സി റസ്റ്റോറന്റുകളിലും കെഎഫ്സി ആപ്, വെബ്സൈറ്റ് എന്നിവ വഴി ഓൺലൈനിലും ഓഫർ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.