മും​​ബൈ: ഇ-​​കൊ​​മേ​​ഴ്സ് പ്ലാ​​റ്റ്ഫോ​​മു​​ക​​ളാ​​യ ആ​​മ​​സോ​​ണി​​ന്‍റെ​​യും ഫ്ളി​​പ്കാ​​ർ​​ട്ടി​​ന്‍റെ​​യും വി​​വി​​ധ വെ​​യ​​ർ​​ഹൗ​​സു​​ക​​ളി​​ൽ അ​​ടു​​ത്തി​​ടെ ന​​ട​​ത്തി​​യ റെ​​യ്ഡു​​ക​​ളി​​ൽ നി​​ർ​​ബ​​ന്ധ​​മാ​​യും ഉ​​ണ്ടാ​​യി​​രി​​ക്കേ​​ണ്ട സ​​ർ​​ട്ടി​​ഫി​​ക്കേ​​ഷ​​ൻ ഇ​​ല്ലാ​​ത്ത നി​​ര​​വ​​ധി സാ​​ധ​​ന​​ങ്ങ​​ൾ ബ്യൂ​​റോ ഓ​​ഫ് ഇ​​ന്ത്യ​​ൻ സ്റ്റാ​​ൻ​​ഡേ​​ർ​​ഡ്സ് (ബി​​ഐ​​എ​​സ്) ക​​ണ്ടെ​​ത്തി.

അ​​പ​​ക​​ട​​ക​​ര​​മാ​​യേ​​ക്കാ​​വു​​ന്ന ഉ​​ത്പ​​ന്ന​​ങ്ങ​​ളി​​ൽനി​​ന്ന് ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കു സു​​ര​​ക്ഷ വ​​ർധി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ് ബി​​ഐ​​എ​​സ് ഈ ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​തെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി.

ഗു​​ഡ്ഗാ​​വ്, ല​​ക്നോ, ഡ​​ൽ​​ഹി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ആ​​മ​​സോ​​ണി​​ന്‍റെ​​യും ഫ്ളി​​പ്കാ​​ർ​​ട്ടിന്‍റെയും വെ​​യ​​ർ​​ഹൗ​​സു​​ക​​ളി​​ലും ന​​ട​​ത്തി​​യ റെ​​യ്ഡു​​ക​​ളി​​ൽ, 2016 ലെ ​​ബ്യൂ​​റോ ഓ​​ഫ് ഇ​​ന്ത്യ​​ൻ സ്റ്റാ​​ൻ​​ഡേ​​ർ​​ഡ്സ് (ബി​​ഐ​​എ​​സ്) നി​​യ​​മ​​ത്തി​​ലെ സെ​​ക്ഷ​​ൻ 17 ലം​​ഘി​​ച്ച് ബി​​ഐ​​എ​​സ് സ്റ്റാ​​ൻ​​ഡേ​​ർ​​ഡ് മാ​​ർ​​ക്ക് ഇ​​ല്ലാ​​ത്ത​​താ​​യി ക​​ണ്ടെ​​ത്തി​​യ ഇ​​ല​​ക്‌ട്രിക് വാ​​ട്ട​​ർ ഹീ​​റ്റ​​റു​​ക​​ൾ, ക​​ളി​​പ്പാ​​ട്ട​​ങ്ങ​​ൾ, ബ്ലെ​​ൻ​​ഡ​​റു​​ക​​ൾ, കു​​പ്പി​​ക​​ൾ, സ്പീ​​ക്ക​​റു​​ക​​ൾ എ​​ന്നി​​വ​​യു​​ൾ​​പ്പെ​​ടെ 7,000ത്തി​​ല​​ധി​​കം നി​​ല​​വാ​​ര​​മി​​ല്ലാ​​ത്ത ഇ​​ന​​ങ്ങ​​ൾ പി​​ടി​​ച്ചെ​​ടു​​ത്തു.

സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​ല്ലാ​​ത്ത ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കെ​​തി​​രേ തു​​ട​​രു​​ന്ന ന​​ട​​പ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി, ത​​മി​​ഴ്നാ​​ട്ടി​​ലെ തി​​രു​​വ​​ള്ളൂ​​രി​​ലു​​ള്ള ആ​​മ​​സോ​​ണി​​ന്‍റെ​​യും ഫ്ളി​​പ്കാ​​ർ​​ട്ടിന്‍റെയും വെ​​യ​​ർ​​ഹൗ​​സു​​ക​​ളി​​ലും ബി​​ഐ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ മി​​ന്ന​​ൽ റെ​​യ്ഡ് ന​​ട​​ത്തി. ഇ-​​കൊ​​മേ​​ഴ്സ് ഭീ​​മന്മാ​​രി​​ൽനി​​ന്ന് 3,600 സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​ല്ലാ​​ത്ത ഉ​​ത്പ​​ന്ന​​ങ്ങ​​ൾ പി​​ടി​​ച്ചെ​​ടു​​ത്തു.


ക​​ഴി​​ഞ്ഞ മാ​​സം ഗു​​രു​​ഗ്രാ​​മി​​ലെ ഒ​​രു ആ​​മ​​സോ​​ണ്‍ വെ​​യ​​ർ​​ഹൗ​​സി​​ൽ ന​​ട​​ത്തി​​യ സ​​മാ​​ന​​മാ​​യ ഒ​​രു പ​​രി​​ശോ​​ധ​​ന​​യി​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ ഇ​​ല്ലാ​​ത്ത 58 അ​​ലു​​മി​​നി​​യം ഫോ​​യി​​ലു​​ക​​ൾ, 34 മെ​​റ്റാ​​ലി​​ക് വാ​​ട്ട​​ർ ബോ​​ട്ടി​​ലു​​ക​​ൾ, 25 ക​​ളി​​പ്പാ​​ട്ട​​ങ്ങ​​ൾ, 20 ഹാ​​ൻ​​ഡ് ബ്ലെ​​ൻ​​ഡ​​റു​​ക​​ൾ, ഏ​​ഴ് പോ​​ളി വി​​നൈ​​ൽ ക്ലോ​​റൈ​​ഡ് (പി​​വി​​സി) കേ​​ബി​​ളു​​ക​​ൾ, ര​​ണ്ട് ഫു​​ഡ് മി​​ക്സ​​റു​​ക​​ൾ, ഒ​​രു സ്പീ​​ക്ക​​ർ എ​​ന്നി​​വ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പി​​ടി​​ച്ചെ​​ടു​​ത്തു.

സ​​മാ​​ന​​രീ​​തി​​യി​​ൽ ഗു​​രു​​ഗ്രാ​​മി​​ലെ ഫ്ളി​​പ്കാ​​ർ​​ട്ട് വെ​​യ​​ർ​​ഹൗ​​സി​​ൽ ന​​ട​​ത്തി​​യ റെ​​യ്ഡി​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ല്ലാ​​ത്ത 534 സ്റ്റെ​​യി​​ൻ​​ലെ​​സ് സ്റ്റീ​​ൽ വാ​​ക്വം-​​ഇ​​ൻ​​സു​​ലേ​​റ്റ​​ഡ് കു​​പ്പി​​ക​​ൾ, 134 ക​​ളി​​പ്പാ​​ട്ട​​ങ്ങ​​ൾ, 41 സ്പീ​​ക്ക​​റു​​ക​​ൾ എ​​ന്നി​​വ പി​​ടി​​ച്ചെ​​ടു​​ത്തു.