അഡ്വാന്‍സ്ഡ് ആയുര്‍വേദിക് കോക്കനട്ട് ഹെയര്‍ ഓയിലുമായി പാരച്യൂട്ട്
Monday, March 17, 2025 1:26 AM IST
കൊച്ചി: വേനല്‍ക്കാലത്ത് ഉണ്ടാകുന്ന മുടികൊഴിച്ചില്‍, ചൂട്, താരന് പോലുള്ള പ്രശ്നങ്ങള്‍ക്കും ആരോഗ്യകരമായ മുടിയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതിനുമായി ആയുര്‍വേദ വിധിപ്രകാരം തയാറാക്കിയ എണ്ണയുമായി പാരച്യൂട്ട്.
30 ദിവസത്തിനുള്ളില്‍ മുടി കൊഴിച്ചില്‍ കുറയ്ക്കുകയും 90 ദിവസത്തിനുള്ളില്‍ മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന് നിര്‍മാതാക്കളായ മാരിക്കോയിലെ ചീഫ് ആര് ആന്‍ഡ് ഡി ഓഫീസര്‍ ഡോ. ശില്പ വോറ പറഞ്ഞു.