കൊ​​​ച്ചി: കൊ​​​ട​​​ക​​​ര ക​​​ള്ള​​​പ്പ​​​ണ​​ക്കേ​​​സി​​​ലെ സാ​​​ക്ഷി​​​യാ​​​യ തി​​​രൂ​​​ര്‍ സ​​​തീ​​​ഷി​​ന്‍റെ ​വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘ​​​ത്തി​​​ന് തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​മെ​​​ന്നു നി​​​യ​​​മോ​​​പ​​​ദേ​​​ശം.

ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് പ്രോ​​​സി​​​ക്യൂ​​​ഷ​​​നി​​​ല്‍നി​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടി​​​യ​​​ത്. സ​​​തീ​​​ശ​​​ന്‍റെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​ശേ​​​ഷം ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​ പോ​​​കാ​​​മെ​​​ന്നാ​​ണു നി​​​യ​​​മോ​​​പ​​​ദേ​​​ശം.

പ​​​ണം ക​​​വ​​​ര്‍​ച്ച ന​​​ട​​​ത്തി​​​യ കേ​​​സി​​​ല്‍ അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ചി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വി​​​ചാ​​​ര​​​ണ​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​പേ​​​ക്ഷ ന​​​ല്‍​കി തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ആ​​​കാ​​​മെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘ​​​ത്തി​​​ന് നി​​​യ​​​മോ​​​പ​​​ദേ​​​ശം ല​​​ഭി​​​ച്ച​​​ത്.

കേ​​​സി​​​ല്‍ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ചെ​​​ങ്കി​​​ലും വി​​​ചാ​​​ര​​​ണ ആ​​​രം​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ഇ​​​ഡി​​​ക്ക് വീ​​​ണ്ടും റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കാ​​​നും അ​​​ന്വേ​​ഷ​​​ണ​​സം​​​ഘ​​​ത്തി​​​ന് ക​​​ഴി​​​യും.