അ​നു​സ്മ​ര​ണം ന​ട​ത്തി
Monday, September 23, 2024 1:47 AM IST
മാ​ന​ന്ത​വാ​ടി: ബി​ജെ​പി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഡ്വ.​വി. ശ്രീ​നി​വാ​സ​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി. സം​സ്ഥാ​ന സ​മി​തി​യം​ഗം കെ. ​സ​ദാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​തൃ​കാ​ജീ​വി​തം ന​യി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു അ​ഡ്വ. ശ്രീ​നി​വാ​സ​നെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​ണ്ണ​ൻ ക​ണി​യാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സ​ജി ശ​ങ്ക​ർ, നേ​താ​ക്ക​ളാ​യ ഇ. ​മാ​ധ​വ​ൻ, പു​ന​ത്തി​ൽ രാ​ജ​ൻ, കെ. ​ജ​യേ​ന്ദ്ര​ൻ, പി.​സി. ച​ന്ദ്ര​ൻ. കെ. ​ജ​യേ​ന്ദ്ര​ൻ, പി. ​രാ​മ​ച​ന്ദ്ര​ൻ, ജി.​കെ. മാ​ധ​വ​ൻ,

വി​ൽ​ഫ്ര​ഡ് ജോ​സ്, വി​ജ​യ​ൻ കൂ​വ​ണ, ഗി​രീ​ഷ് ക​ട്ട​ക്ക​ളം​സ ജി. ​സ​ന്തോ​ഷ്, സു​മ രാ​മ​ൻ, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.