പോ​സ്റ്റ് ഡി​സാ​സ്റ്റ​ർ കോ​ണ്‍​ക്ലേ​വ്: വി​മ​ൻ ചേം​ബ​ർ വി​ളം​ബ​ര​ജാ​ഥ ന​ട​ത്തി
Monday, September 23, 2024 1:40 AM IST
ക​ൽ​പ്പ​റ്റ: വി​മ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് 28ന് ​മേ​പ്പാ​ടി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പോ​സ്റ്റ് ഡി​സാ​സ്റ്റ​ർ കോ​ണ്‍​ക്ലേ​വി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം വ​യ​നാ​ട് ബൈ​ക്കേ​ഴ്സു​മാ​യി സ​ഹ​ക​രി​ച്ച് സൈ​ക്കി​ൾ റാ​ലി​യും വി​ളം​ബ​ര​ജാ​ഥ​യും ന​ട​ത്തി. സൈ​ക്കി​ൾ റാ​ലി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് വി​മ​ൻ ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് ബി​ന്ദു മി​ൽ​ട്ട​ണ്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

സെ​ക്ര​ട്ട​റി എം.​ഡി. ശ്യാ​മ​ള, റാ​ലി കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​പ​ർ​ണ വി​നോ​ദ്, ഡോ.​നി​ഷ, ഡ​യ​റ​ക്ട​ർ​മാ​രാ​യ സ​ജി​നി ല​തീ​ഷ്, സ​ജ്ന, ലി​ലി​യ തോ​മ​സ്, ബീ​ന സു​രേ​ഷ്, പാ​ർ​വ​തി വി​ഷ്ണു​ദാ​സ്, റോ​സി​ലി, ഡോ.​ഷാ​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.ഡോ. ​സാ​ജി​ദ്, ഷൈ​ജ​ൽ, ബ​ഷീ​ർ, നി​തി​ൻ, ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട് ബൈ​ക്കേ​ഴ്സ് ടീം ​ജി​ല്ല​യി​ലെ പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ൽ കോ​ണ്‍​ക്ലേ​വി​നെ​ക്കു​റി​ച്ച് സ​ന്ദേ​ശം ന​ൽ​കും.