ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി : ചെ​ന്ന​ലോ​ട് ഗ​വ.​ യു​പി സ്കൂ​ൾ
Monday, September 23, 2024 12:43 AM IST
ത​രി​യോ​ട്: ചെ​ന്ന​ലോ​ട് ഗ​വ. യു​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി തു​ട​ങ്ങി. സ്കൂ​ൾ ലീ​ഡ​ർ ഡി​യോ​ണ്‍ മെ​ജോ ജോ​സ​ഫി​നു പ​ത്ര​ത്തി​ന്‍റെ കോ​പ്പി കൈ​മാ​റി ഹെ​ഡ്മി​സ്ട്ര​സ് കെ. ​ജ​യ​ര​ത്നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​കെ. ബി​നു, സ്കൂ​ൾ ഡെ​പ്യൂ​ട്ടി ലീ​ഡ​ർ സാ​ന്‍റ മേ​രി വ​ർ​ഗീ​സ്, അ​ധ്യാ​പി​ക ധ​നൂ​പ, എം​പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ഹാ​ന, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സ​രി​ത വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ചെ​ന്ന​ലോ​ട് വ​ൻ​മേ​ലി​ൽ ബേ​ബി​യാ​ണ് പ​ത്രം സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്.