വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Monday, September 23, 2024 1:47 AM IST
പു​ൽ​പ്പ​ള്ളി: കാ​രു​ണ്യ പാ​ലി​യേ​റ്റീ​വ് ക്ലീ​നി​ക് പു​തി​യ വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി.

എ​ൻ.​യു. ഇ​മ്മാ​നു​വ​ൽ, സു​നി​ൽ ജോ​ർ​ജ്, കെ.​ജി. സു​കു​മാ​ര​ൻ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ത്തു.

കാ​രു​ണ്യ പ്ര​സി​ഡ​ന്‍റ് എ​ൻ.​ജെ. ജോ​യി, സെ​ക്ര​ട്ട​റി ത​ങ്ക​മ്മ ആ​ന്‍റ​ണി, ദേ​വ​സ്യ വേ​ന്പേ​നി, ബെ​ന്നി കു​റു​ന്പാ​ല​ക്കാ​ട്ട്, അ​ർ​ച്ച​ന, ജോ​ബി​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.