അ​ങ്ങാ​ടി കു​രി​ശ​ടി​യി​ല്‍ മി​ഖാ​യേ​ല്‍ മാ​ലാ​ഖ​യു​ടെ തി​രു​നാ​ളാ​ഘോ​ഷം
Monday, September 23, 2024 6:12 AM IST
ച​ങ്ങ​നാ​ശേ​രി: അ​ങ്ങാ​ടി കു​രി​ശു​പ​ള്ളി​യി​ല്‍ വി​ശു​ദ്ധ മി​ഖാ​യേ​ല്‍ മാ​ലാ​ഖ​യു​ടെ തി​രു​നാ​ൾ 29, 30 തീ​യ​തി​ക​ളി​ല്‍ ആ​ഘോ​ഷി​ക്കും. ഇ​ന്നു മു​ത​ല്‍ 28വ​രെ വൈ​കു​ന്നേ​രം 6.30ന് ​ജ​പ​മാ​ല, ഏ​ഴി​ന് മ​ധ്യ​സ്ഥ പ്രാ​ര്‍ഥ​ന.

29ന് ​വൈ​കു​ന്നേ​രം 6.30ന് ​കൊ​ടി​യേ​റ്റ്, ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍. 30ന് ​വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ര്‍ബാ​ന പ്ര​സം​ഗം ഫാ. ​ബി​ന്നി കു​റി​ഞ്ഞി​പ്പ​റ​മ്പി​ല്‍. ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം, ആ​കാ​ശ​വി​സ്മ​യം.