മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ജ​ന​കീ​യ സ​ദ​സ് ന​ട​ത്തി
Monday, September 23, 2024 1:40 AM IST
മാ​ന​ന്ത​വാ​ടി: പു​തി​യ ബ​സ് റൂ​ട്ടു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ​ബ് റീ​ജി​യ​ണ​ൽ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ താ​ലൂ​ക്ക് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ജ​ന​കീ​യ സ​ദ​സ് ന​ട​ത്തി.

പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി, ആ​ർ​ടി​ഒ പി.​ആ​ർ. സു​മേ​ഷ്, ജോ​യി​ന്‍റ് ആ​ർ​ടി​ഒ പി.​ആ​ർ. മ​നു, എം​വി​ഐ ബാ​ബു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, പൊ​തു​മ​രാ​മ​ത്ത്, പോ​ലീ​സ്, കെ ​എ​സ് ആ​ർ ടി ​സി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.