ഭാ​ര​തി​യാ​ർ യൂ​ണി​വേ​ഴ്സി​റ്റി ഡി​ഗ്രി പ​രീ​ക്ഷ​യി​ൽ നീ​ല​ഗി​രി കോ​ള​ജി​ന് ഒ​ൻ​പ​ത് റാ​ങ്കു​ക​ൾ
Monday, September 23, 2024 1:47 AM IST
താ​ളൂ​ർ: ഭാ​ര​തി​യാ​ർ യൂ​ണി​വേ​ഴ്സി​റ്റി ഡി​ഗ്രി പ​രീ​ക്ഷ​യി​ൽ നീ​ല​ഗി​രി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ന് ഒ​ൻ​പ​ത് റാ​ങ്കു​ക​ൾ.

ഫ​സ്ന ഫാ​ത്തി​മ വ​യ​നാ​ട്(​ബി​എ​സ്‌​സി സൈ​ക്കോ​ള​ജി, ര​ണ്ടാം റാ​ങ്ക്), ന​സ്രി​ൻ പാ​ഷ വ​യ​നാ​ട്(​ബി​എ​സ്‌​സി സൈ​ക്കോ​ള​ജി, നാ​ലാം റാ​ങ്ക്), ല​ക്ഷ്മി​പ്രി​യ കോ​ഴി​ക്കോ​ട്(​ബി​കോം ഫി​നാ​ൻ​സ്, നാ​ലാം റാ​ങ്ക്), മി​ന്‍റു തോ​മ​സ് നി​ല​ഗി​രി(​ബി​കോം ഫി​നാ​ൻ​സ്, അ​ഞ്ചാം റാ​ങ്ക്), ഷ​ഹാ​ന ജാ​സ്മി​ൻ വ​യ​നാ​ട്(​ബി​ബി​എ​ഐ​ബി, ആ​റാം റാ​ങ്ക്),

പി.​എ​സ്. അ​ശ്വ​തി നീ​ല​ഗി​രി(​ബി​കോം ഫി​നാ​ൻ​സ്, ആ​റാം റാ​ങ്ക്), ഐ​ഷ ജി​നാ​ൻ വ​യ​നാ​ട്(​ബി​ബി​എ​ഐ​ബി, ഏ​ഴാം റാ​ങ്ക്), പി.​വി. വ​ന്ദ​ന നീ​ല​ഗി​രി(​ബി​കോം ഫി​നാ​ൻ​സ്, എ​ട്ടാം റാ​ങ്ക്), ആ​ഷി​ഖ ഫാ​ത്തി​മ മ​ല​പ്പു​റം(​ബി​എ ഇം​ഗ്ലീ​ഷ്, ഒ​ൻ​പ​താം റാ​ങ്ക്) എ​ന്നി​വ​രാ​ണ് കോ​ള​ജി​നു അ​ഭി​മാ​ന​മാ​യ​ത്.


കോ​ള​ജ് സെ​ക്ര​ട്ട​റി ഡോ.​റാ​ഷി​ദ് ഗ​സാ​ലി, ഗ​വേ​ണിം​ഗ് ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ​പ്ര​ഫ.​ടി. മോ​ഹ​ൻ ബാ​ബു, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഡോ.​കെ.​വി. ര​ഞ്ജി​ത്, കോ​ളേ​ജ് മാ​നേ​ജ്മെ​ന്‍റ് അം​ഗ​ങ്ങ​ൾ, സ്റ്റാ​ഫ്, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ റാ​ങ്ക് ജേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു.