ദു​ര​ന്ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ൻ​എ​ഫ്ഐ കി​റ്റ് വി​ത​ര​ണം ചെ​യ്തു
Monday, September 23, 2024 12:43 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഉ​രു​ൾ​പൊ​ട്ട​ലും വെ​ള്ള​പ്പൊ​ക്ക​വും നി​മി​ത്തം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ബ​ത്തേ​രി രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗ​മാ​യ ശ്രേ​യ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​എ​ഫ്ഐ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സീ​ഡ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കി​റ്റ് വി​ത​ര​ണം വി​ത​ര​ണം ന​ട​ത്തി​യ​ത്.

ഏ​ക​ദേ​ശം 10,000 രൂ​പ വി​ല​വ​രു​ന്ന സാ​ധ​ന​ങ്ങ​ളാ​ണ് ഓ​രോ കി​റ്റി​ലും. ബ്രി​ട്ടീ​ഷ് ഡെ​പ്യൂ​ട്ടി ഹൈ ​ക​മ്മീ​ഷ​ണ​ർ ജ​യിം​സ് ഗോ​ഡ്ബെ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദു​ര​ന്ത​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​യി കാ​രി​ത്താ​സ് ഇ​ന്ത്യ, കെ​എ​സ്എ​സ്എ​ഫ്, സീ​ഡ്സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ദു​രി​താ​ശ്വാ​സ-​പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

ദു​രി​ന്ത​ബാ​ധി​ത കു​ടും​ബ​ങ്ങ​ളെ അ​വ​ർ സ്വാ​ശ്ര​യ​ത്വം കൈ​വ​രി​ക്കു​ന്ന​തു​വ​രെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​നി​ർ​ത്ത​ണ​മെ​ന്നും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ജീ​വ​നോ​പാ​ധി പ​ദ്ധ​തി​ക​ൾ എ​ന്നി​വ ന​ട​പ്പാ​ക്കി​യും കൗ​ണ്‍​സ​ലിം​ഗ് ന​ൽ​കി​യും കു​ടും​ബ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ സാ​മൂ​ഹി​ക സേ​വ​ന വി​ഭാ​ഗ​മാ​യ കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ.​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, ജീ​വ​ന ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൽ​ഫ്ര​ഡ് വി​സി, കാ​രി​ത്താ​സ് ഇ​ന്ത്യ കാ​ലാ​വ​സ്ഥ അ​നു​രൂ​പ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മേ​ധാ​വി ഡോ.​വി.​ആ​ർ. ഹ​രി​ദാ​സ്, സീ​ഡ്സ് പ്രോ​ഗ്രാം കോ ​ഓ​ഡി​നേ​റ്റ​ർ ഷാ​രോ​ണ്‍ ജോ​സ്,

കാ​രി​ത്താ​സ് ഇ​ന്ത്യ സ്റ്റേ​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​ബീ​ഷ് ആ​ന്‍റ​ണി, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ നി​ക്സ​ണ്‍ മാ​ത്യു, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​ഭി​ലീ​ഷ് എ​ന്നി​വ​രെ ശ്രേ​യ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ഡേ​വി​ഡ് ആ​ലി​ങ്ക​ൽ ആ​ദ​രി​ച്ചു. ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ൽ കൈ​മെ​യ് മ​റ​ന്നു​ള്ള സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​നം സാ​മൂ​ഹി​ക സേ​വ​ന​രം​ഗ​ത്ത് സു​വ​ർ​ണ​ലി​പി​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ക്സി​ക്യൂ​ട്ടീ​വ് അ​സി​സ്റ്റ​ന്‍റ് ടു ​ബ്രി​ട്ടീ​ഷ് ഡെ​പ്യൂ​ട്ടി ഹൈ​ക​മ്മീ​ഷ​ണ​ർ ആ​ശ ത​ന്പി പ്ര​സം​ഗി​ച്ചു. ശ്രേ​യ​സ് പ്രോ​ഗ്രാം മാ​നേ​ജ​ർ കെ.​വി. ഷാ​ജി, പ്രോ​ജ​ക്ട് മാ​നേ​ജ​ർ കെ.​പി. ഷാ​ജി, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജി​ലി ജോ​ർ​ജ്, മെ​ൽ​ന റോ​മി​യോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.