പന്തൽ കാൽനാട്ടു കർമം നടത്തി
Monday, September 23, 2024 7:01 AM IST
മ​ര​ട്: ദൈ​വ​ദാ​സ​ൻ ജോ​ർ​ജ് വാ​ക​യി​ല​ച്ച​ന്‍റെ 93-ാം സ്മ​ര​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള പ​ന്ത​ൽ കാ​ൽ​നാ​ട്ടു ക​ർ​മം വ​രാ​പ്പു​ഴ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. മാ​ത്യു ക​ല്ലു​ങ്ക​ൽ നി​ർ​വ​ഹി​ച്ചു.

വി​കാ​രി ഫാ. ​ഷൈ​ജു തോ​പ്പി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​നു​വ​ൽ വേ​ട്ടാ​പ​റ​മ്പി​ൽ, സ​ഹ വി​കാ​രി​മാ​രാ​യ ഫാ. ​റി​നോ​യ് സേ​വ്യ​ർ, ഫാ. ​ആ​ന്‍റ​ണി മി​റാ​ഷ്, ക​ൺ​വീ​ന​ർ സേ​വ്യ​ർ പ​ഴം​മ്പി​ള്ളി, ഫാ. ​മെ​യ്ജോ നെ​ടും​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ന​വം​ബ​ർ നാ​ലി​ന് ന​ട​ക്കു​ന്ന നേ​ർ​ച്ച സ​ദ്യ​യ്ക്കും മൂ​ത്തേ​ടം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നു​മാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി ചെ​യ​ർ​മാ​ൻ ഫാ.​ ഷൈ​ജു തോ​പ്പി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​നു​വ​ൽ വേ​ട്ടാ​പ​റ​മ്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.