ഒ​റ്റ​ഞാ​ർ കൃ​ഷി ഇ​റ​ക്കി
Monday, September 23, 2024 1:40 AM IST
മാ​ന​ന്ത​വാ​ടി: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൃ​ഷി അ​റി​വ് പ​ക​രു​ന്ന​തി​നു ത​ല​പ്പു​ഴ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​റ്റ​ഞാ​ർ​കൃ​ഷി​യി​റ​ക്കി. ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ.​കെ. സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ര​ന്പ​ര്യ ജൈ​വ ക​ർ​ഷ​ക​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗം മീ​നാ​ക്ഷി രാ​മ​ൻ ആ​ദ​രി​ച്ചു. എ​സ്എം​സി ചെ​യ​ർ​മാ​ൻ ഷാ​ജി പാ​ത്താ​ട​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.


വാ​ർ​ഡ് അം​ഗം ലൈ​ജി തോ​മ​സ്, പി​എ​സി അം​ഗം ര​വീ​ന്ദ്ര​ൻ, ക​ന​റ ബാ​ങ്ക് ശാ​ഖാ മാ​നേ​ജ​ർ ജി​ജോ കു​ര്യാ​ക്കോ​സ്, പ്രി​ൻ​സി​പ്പ​ൽ പി.​എ. ഷീ​ജ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ടി.​ആ​ർ. ബാ​ബ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​വി​ഞ്ഞാ​ൽ കൃ​ഷി ഓ​ഫീ​സ​ർ ലി​ഞ്ജു തോ​മ​സ് ക്ലാ​സെ​ടു​ത്തു.