അ​ന്ന​ദാ​ന കൗ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, September 23, 2024 1:40 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​ഹാ​ഗ​ണ​പ​തി​ക്ഷേ​ത്ര​ത്തി​ൽ വൃ​ശ്ചി​കം ഒ​ന്നു മു​ത​ൽ ഏ​ഴ് വ​രെ ന​ട​ക്കു​ന്ന ഭാ​ഗ​വ​ത സ​പ്താ​ഹ​ത്തി​ന്‍റെ​യും അ​ന്ന​ദാ​ന​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി അ​ന്ന​ദാ​ന കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

വി​നാ​യ​ക ഹോ​സ്പി​റ്റ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ.​ഡി. മ​ധു​സൂ​ദ​ന​നി​ൽ​നി​ന്നു ആ​ദ്യ സം​ഭാ​വ​ന സ്വീ​ക​രി​ച്ച് മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​ജി. ഗോ​പാ​ല​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ആ​വേ​ത്താ​ൻ സു​രേ​ന്ദ്ര​ൻ, വാ​സു വെ​ള്ളോ​ത്ത്, സി. ​പ്ര​സ​ന്ന​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.