വാ​രാ​ന്പ​റ്റ​യി​ൽ വ​യോ​ജ​ന​ങ്ങൾ​ക്ക് മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Monday, September 23, 2024 1:40 AM IST
വാ​രാ​ന്പ​റ്റ: ആ​യു​ഷ് ഹോ​മി​യോ​പ്പ​തി വ​കു​പ്പ്, നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ, വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത്, ആ​യു​ഷ് പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ എ​ന്നി​വ സം​യു​ക്ത​മാ​യി വ​യോ​ജ​ന​ൾ​ക്ക് മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി.

മാ​ക്ക​ണ്ടി മ​ദ്ര​സ ഹാ​ളി​ൽ വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധി രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​എം. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഞ്ചു​കു​ന്ന് ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലെ ഡോ. ​പ്ര​സീ​ത സൂ​ര​ജ് ക്ലാ​സെ​ടു​ത്തു. എ​ച്ച്എം​സി അം​ഗ​ങ്ങ​ളാ​യ ടി.​എ​ച്ച്. ഉ​സ്മാ​ൻ ഹാ​ജി, ലീ​ന ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​ർ​ഡ് അം​ഗം പി.​എ. അ​സീ​സ് സ്വാ​ഗ​ത​വും എ​പി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. സ്വ​പ്ന​പ്ര​ഭ ന​ന്ദി​യും പ​റ​ഞ്ഞു.ഡോ. ​ല​ത (മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, കാ​വും​മ​ന്ദം എ​പി​എ​ച്ച്സി), ഡോ. ​സ്വ​പ്ന​പ്ര​ഭ (മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, വാ​രാ​ന്പ​റ്റ എ​പി​എ​ച്ച്സി),


ഡോ. ​പ്ര​സീ​ത (അ​ഞ്ചു​കു​ന്ന് ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി), ഫാ​ർ​മ​സി​സ്റ്റു​മാ​രാ​യ അ​ഖി​ൽ ശ​ങ്ക​ർ, ര​ശ്മി, ഒ​ഴു​ക്ക​ൻ​മൂ​ല ജി​എ​ച്ച്ഡി​യി​ലെ എം​പി​എ​ച്ച്ഡ​ബ്ല്യു സ​ന്ധ്യ, അ​റ്റ​ൻ​ഡ​ർ ബാ​ബു, ആ​ശാ​വ​ർ​ക്ക​ർ​മാ​രാ​യ ര​ജ​നി, സീ​ത, വാ​രാ​ന്പ​റ്റ എ​പി​എ​ച്ച്സി മു​ൻ പി​ടി​എ​സ് ശ്രീ​ജ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.