ശ്രീലങ്ക ഭീകരാക്രമണം: ഭീകരര്‍ ഇന്ത്യയിലേക്കോ? കേരളത്തിലും ജാഗ്രതാ നിര്‍ദേശം
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്പര നടത്തിയ ഭീകരര്‍ ഇന്ത്യയിലേക്കു കടക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കേരളത്തിലും ജാഗ്രതാ നിര്‍ദേശം.