പാലാരിവട്ടം പാലം പണിയാന്‍ ഒരു രൂപ പോലും മുടക്കില്ലെന്ന് സര്‍ക്കാര്‍, തുക മുഴുവന്‍ കമ്പനി മുടക്കണം Palarivattom Overbridge
പാലാരിവട്ടം പാലം പണിയാന്‍ ഒരു രൂപ പോലും മുടക്കില്ലെന്ന് സര്‍ക്കാര്‍, മുഴുവന്‍ തുകയും നിര്‍മാണകമ്പനി മുടക്കണം, കമ്പനിയെ വിലക്കാനും നീക്കം.