റോഡ് നിയമം തെറ്റിച്ചാല്‍ നിക്കറു കീറും, നാളെ മുതല്‍ വന്‍പിഴ
റോഡ് നിയമം തെറ്റിച്ചാല്‍ നിക്കറു കീറും, നാളെ മുതല്‍ വന്‍പിഴ, മദ്യപിച്ച് വാഹനമോടിച്ചാല്‍ രണ്ടു വര്‍ഷം വരെ തടവ്. നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്ന റോഡു നിയമങ്ങളും പുതുക്കിയ നിരക്കുകളും അറിയാം.