അന്ന് റെയില്‍വേ സ്റ്റേഷനിലെ ഗായിക, ഇന്ന് ബോളിവുഡ് ഗായിക; രാണുവിനെ തേടി അടുത്ത ഭാഗ്യവും
റെയില്‍വേ സ്‌റ്റേഷനില്‍ പാട്ടുപാടി ജീവിച്ചിരുന്ന രാണു മണ്‍ഡല്‍ ഒരു രാത്രി ഇരുട്ടി വെളുക്കും മുന്‍പ് തിരക്കേറിയ ബോളിവുഡ് ഗായികയായി മാറുമ്പോള്‍ നഷ്ടപ്പെട്ട സൗഭാഗ്യങ്ങള്‍ ഓരോന്നായി തിരിച്ചുവരുകയാണ് ഇവര്‍ക്ക്