ആ പ്രളയത്തെ ഒറ്റക്കെട്ടായി അതിജീവിച്ചു, ഇതും മറികടക്കും!
ഒറ്റക്കെട്ടായി ഒരേ മനസോടെ നിലനിന്നാണ് കേരളം 2018ലെ മഹാപ്രളയത്തില്‍ നിന്നു കരകയറിയത്. ലോകം മുഴുവന്‍ പ്രശംസിച്ച ആ കരകയറലിന്റെ ഓര്‍മകളിലൂടെ.