കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി പുതിയ ന്യൂനമര്‍ദം!
പ്രളയദുരിതത്തില്‍ പെട്ടുഴലുന്ന കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. പേമാരിക്ക് സാധ്യത, ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മല്‍സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ്.