പോലീസ് നാടകം പൊളിയുന്നോ? കാറോടിച്ചത് ശ്രീറാം!തെളിവുമായി ഫോറന്‍സിക് റിപ്പോര്‍ട്ട്
മദ്യപിച്ച് വാഹനമോടിച്ചിട്ടും രക്തം പരിശോധിക്കാതെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച പോലീസ് നാടകവും ഫലം കാണാതെ വരുന്നു. അപകടസമയത്ത് വാഹനമോടിച്ചിരുന്നത് ശ്രീറാം തന്നെയെന്നു തെളിയിക്കുന്ന നിര്‍ണായക തെളിവുകള്‍ പുറത്തുവന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്.