റാങ്ക് ലിസ്റ്റ് സംശയനിഴലില്‍! എസ്എഫ്‌ഐ നേതാക്കളുടെ ക്രമക്കേട് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട്‌
എസ്എഫ്‌ഐ നേതാക്കള്‍ പരീക്ഷയെഴുതിയത് ഫോണില്‍ നോക്കിയെന്ന് വിജിലന്‍സ്. കുറ്റക്കാര്‍ക്കെതിരെ കുത്തുകേസിനു പിന്നാലെ പരീക്ഷാതട്ടിപ്പ് കേസും. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല. റാങ്ക് ലിസ്റ്റ് റദ്ദാക്കുമെന്നും റിപ്പോര്‍ട്ട്.