റേഡിയോയും സംഗീതവും ജീവന്‍! സമൂഹമാധ്യമങ്ങളില്‍ വൈറലായ അനന്യക്കുട്ടിയുടെ വിശേഷങ്ങള്‍ Ananya Viral Song
കാഴ്ചയ്ക്കു തകരാറുമായി പിറന്നുവീണ അനന്യക്കുട്ടിയ്ക്കു കൂട്ടായി വാങ്ങിക്കൊടുത്ത റേഡിയോ അവളുടെയുള്ളില്‍ നിറച്ചത് സംഗീതമെന്ന അതുല്യ വരദാനമായിരുന്നു. ഇന്ന് റേഡിയോയും സംഗീതവും മാത്രമേ ഈ കുരുന്നിന്റെ മനസിലുളളു. ക്ലാസിലിരുന്നു പാട്ടുപാടി സമൂഹമാധ്യമങ്ങളില്‍ വൈറലായ അനന്യക്കുട്ടിയുടെ കൊച്ചുകൊച്ചു വിശേഷങ്ങള്‍ അറിയാം...