മോദിസ്തുതി കേസുപേടിച്ച്, ഇന്നലെ കേറിവന്നവന്‍ ചിഹ്നം കൊണ്ടുപോയി; ആഞ്ഞടിച്ച് മണിയാശാന്‍
തരൂരിനെയും പി.ജെ. ജോസഫിനെയും കോണ്‍ഗ്രസിനെയും കണക്കിന് ട്രോളി മണിയാശാന്‍. കോണ്‍ഗ്രസ് എമ്മിന്റെ ഇപ്പോഴത്തെ ദുരവസ്ഥ കണ്ട് മാണി സാര്‍ സ്വര്‍ഗത്തിലിരുന്ന് സങ്കടപ്പെടും. അത്രയ്ക്കു ദുരവസ്ഥയാണെന്നും സംസ്ഥാന വൈദ്യുതി മന്ത്രി എം.എം. മണി.