വൈദികനെ തള്ളിയിട്ടതിനു പിന്നിലെ സത്യമെന്ത്?
വണ്ണമുള്ളവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ലെന്നു പറഞ്ഞ വൈദികനെ യുവതി തള്ളിയിട്ടുവെന്ന തലക്കെട്ടോടെ പ്രചരിച്ച ഈ വിഡിയോയുടെ സത്യാവസ്ഥയെന്താണ്? അച്ചന്‍ സംസാരിച്ചതെന്താണെന്നും സംഭവിച്ചതെന്താണെന്നും ബ്രസീലില്‍ സേവനം ചെയ്യുന്ന മലയാളി വൈദികന്‍ പറയുന്നു. അറിയൂ, സത്യമിതാണ്. ഇനിയും അറിയാത്തവര്‍ക്കായി ഷെയര്‍ ചെയ്യൂ.