കെഎസ്ആര്‍ടിസി ജനങ്ങളെ മറക്കുന്നുവെന്ന് ഡിജോ കാപ്പന്‍
ജനങ്ങളെ മറന്നുള്ള തീരുമാനമാണ് കെഎസ്ആര്‍ടിസി എടുക്കുന്നതെന്ന് പൊതുപ്രവര്‍ത്തകനായ ഡിജോ കാപ്പന്‍. യാത്രക്കാരെ വലയ്ക്കുന്ന ഈ തീരുമാനത്തില്‍ നിന്നു കെഎസ്ആര്‍ടിസി പിന്തിരിയാത്ത പക്ഷം നിയമനടപടിക്ക് ഒരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.