കെവിന്‍ വധം: പ്രതികള്‍ക്കെല്ലാം ഇരട്ട ജീവപര്യന്തം, ഉചിതമായ ശിക്ഷയെന്ന് കെവിന്റെ പിതാവ്
നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ അടക്കം പ്രതികള്‍ക്കെല്ലാം ജീവപര്യന്തം. വധശിക്ഷ ഒഴിവാക്കിയതു പ്രതികളുടെ പ്രായവും മുന്‍പു കേസുകളില്‍ പെട്ടിട്ടില്ലെന്നതും പരിഗണിച്ച്. അര്‍ഹമായ ശിക്ഷയെന്നും നീനുവിന്റെ പിതാവിനെതിരെ പോരാട്ടം തുടരുമെന്നും കെവിന്റെ പിതാവ്.