ഈ വാവ ഒരു ഒന്നൊന്നര വാവ! ഈ മിടുക്കിവാവയെ നിങ്ങളും ഇഷ്ടപ്പെടും
ചായ കൊടുക്കാത്ത പപ്പയുടെ കരണംപുകച്ച് അടി കൊടുത്തിട്ട് തൊട്ടടുത്ത നിമിഷം തന്നെ പപ്പയെ സോപ്പിടുന്ന ഈ വാവയെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്നെ ആരെ ഇഷ്ടപ്പെടാന്‍. സമൂഹ മാധ്യമങ്ങളില്‍ താരമാകുന്ന പപ്പയുടെയും വാവയുടെയും ചായകുടി കണ്ടുനോക്കൂ. ഈ മിടുക്കിവാവയെ നിങ്ങളും ഇഷ്ടപ്പെടും...