മോദി സ്തുതി; തരൂരിനോട് വിശദീകരണം തേടാന്‍ കെപിസിസി
മോദിയെ അന്ധമായി എതിര്‍ക്കുന്നതു കോണ്‍ഗ്രസിനു ഗുണംചെയ്യില്ലെന്നു പറഞ്ഞ ശശി തരൂരിനോട് വിശദീകരണം തേടാന്‍ കെപിസിസി. ചെന്നിത്തലയും വിഡി സതീശനുമടക്കം കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നു...