യഥാര്‍ഥ ഹീറോസ്! ഇവരുടെ നല്ല മനസിനു മുന്നില്‍ നമിച്ച് കേരളം
ദുരിതാശ്വാസ ക്യാമ്പിലേക്ക് തന്റെ കടയിലെ തുണി മുഴുവന്‍ വാരിക്കെട്ടി നല്‍കിയ നൗഷാദിക്കയും തന്റെ സ്‌കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ യുവാവും നന്മയുടെ പ്രതീകമായി നിലകൊള്ളുകയാണ്. ഇവരുടെ നല്ല മനസിനാണ് നല്‍കേണ്ടത് കൈയ്യടി.