ചാലക്കുടി പുഴയില്‍ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ഭീകരദൃശ്യങ്ങള്‍
ചാലക്കുടി പുഴയില്‍ രൂപപ്പെട്ട കനത്ത ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകളുടെ മേല്‍ക്കൂര അടക്കം പറന്നു പോകുകയും വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകുകയും ചെയ്തു. വെട്ടുകടവ് ഭാഗത്ത് ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍