കാഷ്മീരിലേക്ക് വരണ്ട; രാഹുലിനെ തടഞ്ഞ് കാഷ്മീരി യുവതി? വൈറലായ വിഡിയോയ്ക്കു പിന്നില്‍
കാഷ്മീരിലേക്ക് പോകാന്‍ തുടങ്ങിയ രാഹുലിനെ വിമാനത്തില്‍ തടഞ്ഞ് കാഷ്മീരി യുവതി. കാഷ്മീര്‍ മോദിയുടെ ഭരണത്തില്‍ സന്തോഷവാന്‍മാരാണെന്നും രാഹുലിനെ കാഷ്മീരിന് ആവശ്യമില്ലെന്നുമുള്ള തലക്കെട്ടോടെ പ്രചരിക്കുന്ന വിഡിയോയുടെ സത്യാവസ്ഥ എന്താണ്?