കെവിന്‍ വധം ദുരഭിമാനക്കൊല, 10 പേര്‍ കുറ്റക്കാര്‍, ശിക്ഷാവിധി ശനിയാഴ്ച
പ്രമാദമായ കെവിന്‍ വധക്കേസില്‍ കോട്ടയം സെഷന്‍സ് കോടതിയുടെ സുപ്രധാന വിധി. നീനുവിന്റെ സഹോദരനടക്കം പത്തുപേര്‍ കുറ്റക്കാര്‍, ശിക്ഷാവിധി ശനിയാഴ്ച.