വാപ്പച്ചി ഇങ്ങനെയാണ്, ഒന്നിനും വേണ്ടിയല്ല ചെയ്യുന്നത്! നന്ദി പറഞ്ഞ് നൗഷാദിക്കയും മോളും
വാപ്പച്ചി ചെറുപ്പം മുതലേ ഇങ്ങനെയാണ്. യാതൊന്നും പ്രതീക്ഷിച്ചല്ല ഇതൊക്കെ ചെയ്യുന്നത്. സംഭവിച്ചതിനെക്കുറിച്ച് നൗഷാദിക്കയ്ക്കും മോള്‍ക്കും പറയാനുള്ളത് ഇതാണ്.