അമിത് ഷായ്ക്കിത് മധുര പ്രതികാരം!
അമിത് ഷായ്ക്കിത് മധുര പ്രതികാരം! അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന പി ചിദംബരം തന്നോടു കാണിച്ചതിന് കണക്കുതീര്‍ക്കുകയാണ് ഇന്നത്തെ ആഭ്യന്തരമന്ത്രിയായ അമിത് ഷാ.