അനിത തച്ചങ്കരി; സംഗീതം പോലെ ഒരു ജീവിതം!
മികച്ചൊരു പിയാനിസ്റ്റ്, പേരെടുത്ത സംരംഭക, തികഞ്ഞ മൃഗസ്‌നേഹി, കൃഷിയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം, ചെന്നൈയില്‍ നിന്നു മലയാള സിനിമയെ കേരളത്തിലേക്കു പറിച്ചുവെച്ചവരില്‍ പ്രധാനി: പൊലിഞ്ഞത് അധികമാരും ആഘോഷമാക്കാതെ പോയ അനിതയെന്ന എളിയ ജീവിതത്തിന്റെ ഉടമ!