ഇതിഹാസം തന്ന മറുപടി! നിനയ്ക്കാതെ തേടിയെത്തിയ അസുലഭ ഭാഗ്യം പങ്കുവെച്ച് പോലീസുകാരന്‍ Sachin Tendulkar
ഹ്രസ്വചിത്രത്തിന്റെ ഭാഗമായി അന്ന് അങ്ങനെയൊരു കത്തെഴുതി പോസ്റ്റു ചെയ്യുമ്പോള്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചതല്ല ഇങ്ങനെയൊരു ഭാഗ്യം. ഹ്രസ്വചിത്രം തന്റെ ജീവിതമായിരുന്നുവെന്ന് പറയുന്നു ഈ സിവില്‍ പോലീസുകാരന്‍.