യുഎഇ മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത, കുറഞ്ഞ വരുമാനക്കാര്‍ക്കും കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാം!
ഇനി കുറഞ്ഞ വരുമാനക്കാര്‍ക്കും യുഎഇയില്‍ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാം. യുഎഇയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കു വലിയ ആശ്വാസവും സന്തോഷവും നല്‍കുന്ന വാര്‍ത്തയാണിത്. ഇനിമുതല്‍ യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യണമെങ്കില്‍ ശമ്പളം മാത്രമാണ് മാനദണ്ഡം.