അന്തര്‍സംസ്ഥാന ബസുടമകളുടെ സമരം: മലയാളികളെ പിഴിഞ്ഞ് കര്‍ണാടക ആര്‍ടിസി
അന്തര്‍സംസ്ഥാന ബസുടമകളുടെ സമരം മുതലെടുത്ത് കര്‍ണാടക ആര്‍ടിസി. ബാംഗ്ലൂരില്‍ നിന്നു നാട്ടിലേക്ക് ബസുകയറുന്ന മലയാളികളില്‍ നിന്നു 330 മുതല്‍ അധികതുക ഈടാക്കിയാണ് കര്‍ണാടക ആര്‍ടിസി കൊള്ളയടിക്കുന്നത്.