ടിപി വധക്കേസ് പ്രതി ജയിലില്‍ വിഐപി, ഷാഫിയെ യതീഷ് ചന്ദ്ര കുടുക്കിയത് രഹസ്യ നീക്കത്തിലൂടെ
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ ഷാഫിക്ക് ജയിലില്‍ വിഐപി സൗകര്യം. മൊബൈല്‍ ഫോണടക്കം ഉപയോഗിച്ചു വന്ന ഷാഫിയെ യതീഷ് ചന്ദ്ര കുടുക്കിയത് അതിരഹസ്യ നീക്കത്തിലൂടെ.