ചന്ദ്രയാന്‍ 2; ഇന്ത്യയുടെ യശസ് വാനോളമുയര്‍ത്തുമ്പോള്‍
ഇന്ത്യയെ സംബന്ധിച്ച് ചന്ദ്രയാന്‍ 2 വെറുമൊരു ബഹിരാകാശ ദൗത്യം മാത്രമല്ല, ഇതുവരെ വന്‍ശക്തികള്‍ മാത്രം കുത്തകയായി കരുതിയിരുന്ന ബഹിരാകാശത്ത് തങ്ങളുടെ സാന്നിധ്യം കൂടി നേടുകയെന്ന അഭിമാനനേട്ടം കൂടെ കൈവരിക്കുകയാണ് ഇതിലൂടെ. 978 കോടി രൂപ മുടക്കി ഇന്ത്യ തനിയെ നിര്‍മിച്ച ചന്ദ്രയാന്‍ 2-വിനെ അറിയാം.