നിരത്തൊഴിയുന്ന പ്രിയ താരങ്ങള്‍! മറക്കാനാകുമോ ഇവരെ?
ആഡംബരത്തിന്റെ അവസാന വാക്കായി നിലകൊണ്ടവര്‍ മുതല്‍ സാധാരണക്കാരന്റെ കാറെന്ന് അഭിമാനിക്കുന്ന കാറുകള്‍ വരെ ഇന്ന് ഏറെക്കുറെ വിപണിയില്‍ നിന്നു പുറത്താകലിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന കാറുകള്‍ ഇവര്‍...