സുരേന്ദ്രന്‍ ജയിക്കും! കാരണങ്ങള്‍ നിരത്തി ബിജെപി
പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിക്കുമെന്നു ബിജെപി. ഓരോ മണ്ഡലത്തിലെയും പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ട് പഠിച്ചതിനു ശേഷമാണ് ബിജെപിയുടെ പ്രവചനം. ബിജെപി ഉയര്‍ത്തിക്കാട്ടുന്ന കാരണങ്ങള്‍ ഇവയൊക്കെ.